Surprise Me!

ഗുരുവായൂർ ദേവസ്വം നിയമനാധികാരം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി എന്‍ വാസവന്‍

2026-01-13 0 Dailymotion

ഇതിനെതിരെ ദേവസ്വം ബോര്‍ഡും അപ്പീൽ നൽകും, ശബരിമല സ്വർണ പാളി കേസില്‍ കാര്യങ്ങള്‍ തിരിഞ്ഞു വന്നിരിക്കുകയാണ്, ഒറ്റയ്ക്ക് നിന്നാൽ ജയിക്കില്ലെന്ന് യുഡിഎഫിനറിയാമെന്നും വി എന്‍ വാസവന്‍

Buy Now on CodeCanyon