സിനിമാ മേഖലയിലെ പ്രതിസന്ധി; ജനുവരി 21ന് സൂചന സമരം നടത്തുമെന്ന് ഫിലിംചേമ്പർ.. മുഖ്യമന്ത്രിയെ കണ്ട് മെമ്മോറാണ്ടം നൽകുമെന്നും ഫിലിംചേമ്പർ ഭാരവാഹികൾ..