<p>'കുട്ടികളുടെ സന്തോഷത്തിൽ നമ്മളും പങ്കുചേരുക, നമ്മളും കുട്ടികളാവുക. വയസായവർക്കും കുട്ടികളുടെ മനസുണ്ടാവട്ടെ', നല്ല കലാകാരന്മാരെ എല്ലാവരും ചേർന്ന് അംഗീകരിക്കണമെന്നും മത്സരബുദ്ധിയും സംഘർഷവും നമുക്ക് വേണ്ടെന്ന് പെരുവനം കുട്ടൻ മാരാർ <br />#kalolsavam #schoolkalolsavam #schoolkalolsavam2026 #thrissur</p>
