Surprise Me!

ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത ഉൾപ്പെടെ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് അനുവദിച്ചു

2026-01-13 1 Dailymotion

<p>ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത ഉൾപ്പെടെ കുറവിലങ്ങാട്ടെ മൂന്ന് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡ് അനുവദിച്ചു; മന്ത്രി ജി ആർ അനിൽ നാളെ കോട്ടയത്ത് എത്തി കാർഡ് കൈമാറും, വഴി തുറന്നത് ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖം<br />#GRanil #SrRannit #FrancoMulakkal #sexualassaultcase #Bishop #nun #CatholicChurch #asianetnewsexclusive #asianetnews #Keralanews</p>

Buy Now on CodeCanyon