Surprise Me!

കരിമ്പ് ജ്യൂസ് വിറ്റുകിട്ടിയ സമ്പാദ്യത്തിൽ ലോകം ചുറ്റുന്ന ദമ്പതികൾ; പത്താം വിദേശയാത്രയ്‌ക്കൊരുങ്ങി ഹാഷിമും ഹസീനയും

2026-01-13 1 Dailymotion

കണ്ണൂർ സ്റ്റേഡിയത്തിന് സമീപത്തെ കരിമ്പ് ജ്യൂസ് കടയിൽ നിന്നുള്ള വരുമാനത്തിലൂടെ 9 രാജ്യങ്ങൾ സന്ദർശിച്ച ഹാഷിമും ഹസീനയും ചൈനയിലേക്കുള്ള തങ്ങളുടെ പത്താമത്തെ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു

Buy Now on CodeCanyon