<p>ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, പാകിസ്ഥാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി, താനാണ് വെടി നിർത്തലിന് മധ്യസ്ഥത വഹിച്ചതെന്ന ട്രംപിന്റെ വാദവും ഉപേന്ദ്ര ദ്വിവേദി തള്ളി<br />#operationsindhoor #indianarmy #indiapakistan #UpendraDwivedi #asianetnews </p>
