<p>'സത്യസന്ധരായ ഉദ്യോഗസ്ഥർ അന്വേഷിക്കണം'; ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിൽ വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി, ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതെന്ന് കോടതിയെ അറിയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്<br />#sabarimala #ghee #devaswomvigilance #keralahighcourt #asianetnews #keralanews</p>
