<p>തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി SIT; പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം ഏറെ കാലമായി തന്ത്രി കൈവശം വെച്ചിരിക്കുകയായിരുന്നു <br />#VaajiVahanam #KandararuRajeevaru #sabarimalagoldplating #sabarimalagoldtheft #SIT #AsianetNews #keralanews</p>
