Surprise Me!

മിസൈലുകൾ ​ഗൾഫിൽ പതിക്കും,ഇറാൻ അരക്ഷിതമായാൽ അറബ് മേഖല സ്തംഭിക്കും

2026-01-13 0 Dailymotion

ഇറാനെ എളുപ്പത്തില്‍ അമേരിക്കയ്ക്ക് വീഴ്ത്താനാവില്ല. അമേരിക്ക ഇറങ്ങി കളിച്ചാൽ സംഭവിക്കുക വലിയ സിവിൽ വാർ. ഇറാൻ അരക്ഷിതമായാൽ അത് കൂടുതൽ ബാധിക്കുക അറബ് മേഖലയെ. മിസൈലുകൾ ​ഗൾഫ് മേഖലയിൽ പതിക്കും. അതുകൊണ്ട് ഇറാനിൽ സമാധാനം കൊണ്ടുവരാനാകും അറബ് രാജ്യങ്ങളും ശ്രമിക്കുക | Out Of Focus | OOF Cuts

Buy Now on CodeCanyon