<p>'കേസുമായി മുന്നോട്ട് പോയാൽ കുടുംബം കാണില്ല'; വയനാട്ടിലെ യുവ ദമ്പതികളുടെ മരണത്തിൽ ബത്തേരി സ്വദേശികൾക്കെതിരെ ആരോപണവുമായി കുടുംബം, ദമ്പതികളുടെ മരണത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധവുമായി യുവജന സംഘടനകൾ <br />#blademafia #police #mafiagroup #wayanad #audioclip #AsianetNews #keralanews</p>
