തളിപ്പറമ്പിൽ നികേഷ് കുമാർ മത്സരിച്ചേക്കും.. എം.വി. നികേഷ് കുമാറിനെ എൽഡിഎഫ് സ്ഥാനാർഥി ആക്കാൻ സിപിഎമ്മിൽ നീക്കം.