Surprise Me!

ഫോണിൻ്റെ ഡിസ്പ്ലേ മാറ്റി നൽകാത്തതിൽ നിയമപോരാട്ടം.. ഒടുവിൽ സൗജന്യമായി ഡിസ്പ്ലേ മാറ്റി

2026-01-14 0 Dailymotion

ഉപഭോക്താവിന്റെതല്ലാത്ത കാരണത്താൽ സമാന രീതിയിൽ തകരാറിലാകുന്ന ഫോൺ സൗജന്യമായി പരിഹരിച്ചു തരാൻ കമ്പനിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു

Buy Now on CodeCanyon