സർക്കാർ ടൗൺഷിപ്പിനെക്കാളും ഒരുപടി മുന്നിൽ നിൽക്കുന്ന സൗകര്യങ്ങളാണ് പാർട്ടി വിഭാവനം ചെയ്യുന്നതെന്ന് ഡിസിസി പ്രസിഡണ്ട് ടി.ജെ ഐസക് പറഞ്ഞു.