50 ദിവസത്തെ കർമപദ്ധതി പ്രഖ്യാപിച്ച് കൊച്ചി കോർപറേഷൻ. തീവ്ര കൊതുക് നിവാരണ യജ്ഞമാണ് പ്രഥമ പരിഗണനയെന്ന് മേയര്‍ വി കെ മിനിമോള്‍ പറഞ്ഞു.