തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ കോൺഗ്രസ് സംഘടിപ്പിച്ച സമരം അവസാനിച്ചു.. ഐതിഹാസിക പ്രതിഷേധം എന്ന നിലയിൽ സമരം അടയാളപ്പെടുത്തിയെന്ന് കെസി വേണുഗോപാൽ