പരമ്പര തേടി ഇന്ത്യ.. രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൌളിങ് തെരഞ്ഞെടുത്തു
2026-01-14 70 Dailymotion
പരമ്പര തേടി ഇന്ത്യ.. രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബൌളിങ് തെരഞ്ഞെടുത്തു. പരിക്കേറ്റ വാഷിങ്ടൺ സുന്ദറിന് പകരം നിതീഷ് റെഡ്ഡി പ്ലെയിങ് ഇലവനിൽ.