സ്കൂൾ കലോത്സവ ഉദ്ഘാടനത്തിന് ശേഷം കൊല്ലം ആശ്രാമമൈതാനത്ത് ഹെലികോപ്ടർ ഇറങ്ങി പുറത്തേക്ക് പോകുമ്പോഴാണ് ശബരിമല വിഷയത്തിൽ കരിങ്കൊടി പ്രതിഷേധം.