'വയനാട്ടിൽ എല്ലാ സ്ഥലത്തും കാട്ടാന ശല്യം ഉണ്ടല്ലോ'; സണ്ണി ജോസഫ്
2026-01-14 633 Dailymotion
'വയനാട്ടിൽ എല്ലാ സ്ഥലത്തും കാട്ടാന ശല്യം ഉണ്ടല്ലോ'; ചൂരൽമല പുരപുനരധിവാസത്തിന് കോൺഗ്രസ് വാങ്ങിയ സ്ഥലം കാട്ടാനശല്യമുള്ള മേഖലയാണെന്ന വിമർശനത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്