<p>കീഴ്വഴക്കം എന്ന രീതിയിലാണ് വാജിവാഹനം തന്ത്രിക്ക് കൊടുത്തത്, തന്ത്രിക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു കിട്ടിയ റിപ്പോർട്ടെന്നും അജയ് തറയിൽ <br />#ajaytharayil #sabarimalagoldtheft #sabarimala #kodimaram #vajivahanam #kandararurajeevaru #asianetnews #keralanews</p>
