Surprise Me!

'ഇതൊരു മഹാഭാഗ്യം, സന്തോഷവും അഭിമാനവും തോന്നുന്നു', കലോത്സവ വേദിയിൽ ആദ്യ മത്സരാർഥിയായി തീർത്ഥ വിജയകുമാർ

2026-01-14 145 Dailymotion

ഇതൊരു വലിയ ഭാഗ്യമാണെന്നും തൻ്റെ മകൾ ആദ്യ മത്സരാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലന്നും തീർത്ഥയുടെ അച്ഛൻ കലാമണ്ഡലം വിജയകുമാർ

Buy Now on CodeCanyon