സാരി മുതൽ പുസ്‌തകങ്ങൾ വരെ; കലോത്സവ നഗരിയിൽ ശ്രദ്ധയാകർഷിച്ച് ശുചിത്വമിഷൻ്റെ 'സ്വാപ്പ് ഷോപ്പ്'
2026-01-14 21 Dailymotion
കലോത്സവം കാണാൻ എത്തുന്നവർക്ക് ഉപയോഗശൂന്യമായ എന്ത് വസ്‌തുക്കളും ഇവിടെ നൽകി പകരം ഉപയോഗപ്രദമായതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ വസ്‌തുക്കൾ തിരഞ്ഞെടുക്കാം. മാലിന്യമുക്ത കേരളമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.