സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ എത്തിയ അമ്മാവനെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ് സത്യനാഥന്‍ ചികിത്സയിലാണ്
#crime #police #keralanews #asianetnews