2027ലെ സ്പാനിഷ് സൂപ്പർ കപ്പിന് വേദിയാകാൻ ഖത്തർ. ജനുവരി - ഫെബ്രുവരി മാസങ്ങളിലാകും ചാമ്പ്യൻഷിപ്പ് അരങ്ങേറുക