പൊടിക്കാറ്റും മേഘാവൃതമായ കാലാവസ്ഥയും ; കുവൈത്തില്‍ ചില പ്രദേശങ്ങളിൽ കാഴ്ചാപരിതി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു