<p>പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിൽ നിന്ന് മകരവിളക്ക് ദർശിച്ച് സായൂജ്യമടഞ്ഞ് ആയിരങ്ങൾ, മകര ജ്യോതി കാണാൻ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തജനങ്ങൾ പുല്ലുമേട്ടിലെത്തി <br />#Sabarimala #Sabarimalasannidhanam #Makarajyothi #Makaravilakku #Asianetnews #Keralanews </p>
