<p>മാറ്റം വേണം! സ്കൂൾ കലോത്സവത്തിൽ പഞ്ചവാദ്യ മത്സരങ്ങൾ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം നടത്തണമെന്നാവശ്യം, വനിതാ സൗഹൃദമാക്കണമെന്ന് വിദ്യാർത്ഥികൾ <br />#keralastateschoolkalolsavam2026 #kalolsavam #schoolkalolsavam #schoolkalolsavam2026 #thrissur #asianetnews #keralanews </p>
