CH മുഹമ്മദ് കോയ വിദ്യാഭ്യാസ പദ്ധതിയുടെ ലോഗോ പ്രകാശനം ഡൽഹിയിൽ നടന്നു
2026-01-15 1 Dailymotion
ഡൽഹി കെ.എം.സി.സിയും ഖാഇദേ മില്ലത്ത് സെൻററും ചേർന്ന് ആരംഭിക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ സി.എച്ച് മുഹമ്മദ് കോയ എജുക്കേഷൻ ആൻഡ് എംപവർമെന്റ് ഇനീഷ്യേറ്റീവ് പദ്ധതിയുടെ ലോഗോ പ്രകാശനം ഡൽഹിയിൽ നടന്നു...