<p>ശബരിമല സ്വർണക്കൊള്ള കേസിൽ പതിനൊന്നാം പ്രതി ശങ്കരദാസിൻ്റെ റിമാൻഡ് നടപടികൾ ഇന്ന്, വിജിലൻസ് ജഡ്ജി ഇന്ന് ആശുപത്രിയിൽ എത്തും, ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റും <br /><br />#Sankaradas #Sabarimala #Sabarimalagoldtheftcase #Sabarimalatemple #Asianetnews #Keralanews </p>
