<p>ചുവടുകൾ ചുരമിറങ്ങി! കലോത്സവ വേദിയെ ഇളക്കിമറിച്ച് പണിയ നൃത്തം, പണിയ നൃത്തം സ്കൂൾ കലോത്സവത്തിൽ മത്സര ഇനമാക്കിയിട്ട് ഇത് രണ്ടാം വർഷം<br />#keralastateschoolkalolsavam2026 #kalolsavam #schoolkalolsavam #schoolkalolsavam2026 #thrissur #asianetnews #keralanews </p>
