ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു, അണ്‍ഡോക്കിങ് വിജയകരം, ഉച്ചയോടെ കടലില്‍ ഇറങ്ങും
2026-01-15 0 Dailymotion
<p>അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ക്രൂ 11 സംഘം ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് തിരിച്ചു, ഉച്ചയോടെ പസഫിക് സമുദ്രത്തിലിറങ്ങും<br />#SpaceXCrew11 #NASA #MedicalEvacuation #Astronaut #Asianetnews </p>