Surprise Me!

114 റഫാലുകള്‍ കൂടി വാങ്ങാന്‍ ഇന്ത്യ; പ്രതിരോധ മന്ത്രാലയം ഉടന്‍ യോഗം ചേരും

2026-01-15 0 Dailymotion

<p>114 റഫാല്‍ വിമാനങ്ങള്‍ക്ക് കൂടി കരാര്‍ നല്‍കാന്‍ ഇന്ത്യ, 3.25 ലക്ഷം കോടി രൂപ മുടക്കിയാകും യുദ്ധവിമാനങ്ങള്‍ സേനയുടെ ഭാഗമാകുക, പ്രതിരോധ മന്ത്രാലയത്തിൽ ഇതിനായി ഉടൻ യോഗം ചേരും <br />#RafaleFighterJets #Indiandefenceministry #IndianAirForce #Asianetnews </p>

Buy Now on CodeCanyon