<p>വെങ്ങളം- രാമനാട്ടുകര റീച്ചിലെ ടോൾ പിരിവിനെതിരെ കനത്ത പ്രതിഷേധം; താത്കാലികമായി ഞങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയാലും ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ കോൺഗ്രസ് സമര പരമ്പരയുമായി മുന്നോട്ട് പോകുമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ<br />#toll #tollfee #kozhikode #Vengalam #ramanattukara #asianetnews #keralanews</p>
