Surprise Me!

കുമ്പളയിലെ ടോൾ സംഘർഷം; കണ്ടാലറിയുന്ന 500 പേർക്കെതിരെ കേസെടുത്ത് പൊലീസ്

2026-01-15 1 Dailymotion

പ്രതിഷേധത്തിനിടെ ടോൾ ബൂത്തിലെ ചില്ലുകളും, ക്യാമറകളും, ഉപകരണങ്ങളും തകർത്തിരുന്നു. ജില്ലാ കലക്‌ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമരം അക്രമാസക്തമായത്.

Buy Now on CodeCanyon