'മുഖ്യപ്രതി അനന്തുകൃഷ്ണനിൽ നിന്ന് വാങ്ങിയ പണം വക്കീൽ ഫീസ്'; പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് ക്രൈം ബ്രാഞ്ചിന്റെ ക്ലീൻചിറ്റ്...