<p>മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോൾ തീരുമാനിക്കേണ്ടത് സർക്കാരാണ്, ഏതെങ്കിലും ഉദ്യോഗസ്ഥനല്ല; എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന MR അജിത് കുമാറിന്റെ നിർദേശം തള്ളി വി ശിവൻകുട്ടി<br />#vsivankutty #mrajithkumar #excisecommissioner #excise #asianetnews #keralanews </p>
