<p>കമ്മിറ്റിക്ക് വിളിക്കുമ്പോൾ അസുഖമായിരുന്നു എന്നാണ് ഐഷ പോറ്റി പറഞ്ഞിരുന്നത്, അത് അധികാരത്തിൻ്റെ അപ്പ കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു; ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി MV ഗോവിന്ദൻ<br />#mvgovindan #aishapotty #congress #udf #kottarakkara #asianetnews #keralanews</p>
