വിജയ് ചിത്രം ജനനായകന് തിരിച്ചടി
2026-01-15 0 Dailymotion
'ജനനായകൻ' സിനിമയുടെ നിർമ്മാതാവ് കെവിഎൻ പ്രൊഡക്ഷൻ നൽകിയ ഹരജി സുപ്രിം കോടതി തള്ളി. സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷൻ ബെഞ്ചിന്റെ തീരുമാനത്തിനെതിരെയാണ് ഹരജി നൽകിയിരുന്നത്.