യുഡിഎഫ് ഒരു വിസ്മയവും അവകാശപ്പെട്ടിട്ടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. ജനപിന്തുണയാണ് യുഡിഎഫിന്റെ വിസ്മയമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.