അമേരിക്ക - ഇറാൻ സംഘർഷം: ഇന്ത്യാക്കാരെ ഒഴിപ്പിച്ചേക്കും, തയ്യാറെടുത്ത് കേന്ദ്രസർക്കാർ
2026-01-15 0 Dailymotion
<p>അടിയന്തര സാഹചര്യം വന്നാൽ ഇറാനിൽ നിന്ന് ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ തയാറെടുത്ത് കേന്ദ്രസർക്കാർ, ഇറാൻ വ്യോമപാത അടച്ചത് പ്രതിസന്ധിയായി തുടരുന്നു <br /><br />#Iran #America #India #Centralgovernment #Asianetnews #Internationalnews </p>