മിര്‍സാ ഗാലിബും മിര്‍ തകി മിറിയും അനശ്വരമാക്കിയ ഗസലുകൾ; വേദിയിൽ ഹൃദയം തൊട്ട് ഉറുദു ഗസൽ
2026-01-15 1 Dailymotion
മെഹ്‌ദി ഹസൻ, തലത് മെഹമൂദ്, പങ്കജ് ഉദാസ്, ഗുലാം അലി, ജഗജിത് സിങ്ങ് എന്നിവരുടെ ഗസലുകളാണ് കൂടുതലും ആലപിച്ചത്. ഭാഷ ഉറുദുവാണെങ്കിലും ആസ്വാദനത്തിന് ഒരു തടസവുമില്ലാത്ത ആലാപനമായിരുന്നു കുട്ടികളുടേത്.