<p> ഇന്ന് 78-ാം കരസേന ദിനം; രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ കരസേന സജ്ജമെന്ന് കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി, പരേഡിൽ ഭൈരവ് ബറ്റാലിയനും ഭാഗമായി <br /><br />#Armyday #Indianarmy #Armyparade #Asianetnews #Nationalnews </p>