അമ്പലപ്പുഴ മണ്ഡലത്തിൽ നിലവിലെ എംഎൽഎ എച്ച് .സലാമിനെ മാറ്റാൻ സാധ്യത
2026-01-15 0 Dailymotion
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായ അമ്പലപ്പുഴ മണ്ഡലത്തിൽ നിലവിലെ എംഎൽഎ എച്ച്. സലാമിനെ മാറ്റാൻ സാധ്യത. പകരം വിഎസിന്റെ മകൻ വി.എ അരുൺ കുമാർ മത്സരിച്ചേക്കും.