ഇത് വല്ലാത്തൊരു ജീവിതം; ചെങ്കൽ ഖനനത്തിൽ സഹികെട്ട് ഒരു ദേശം, നടപടികളെടുക്കേണ്ടവര്‍ കണ്ണടയ്‌ക്കുന്നു
2026-01-15 5 Dailymotion
കണ്ണൂരിലെ പെരിന്തട്ടയില്‍ അനധികൃത ചെങ്കല്‍ ഖനനം രൂക്ഷം. പരാതികളുമായി പ്രദേശവാസികള്‍. പ്രതിഷേധത്തിനായി ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാര്‍.