Surprise Me!

ഒളവണ്ണയിൽ ടോൾ പിരിവ് തുടങ്ങി; പ്രതിഷേധിച്ച് കോൺഗ്രസ്

2026-01-15 1 Dailymotion

കോഴിക്കോട് ദേശീയപാതയിൽ ഒളവണ്ണയിൽ ടോൾ പിരിവ് തുടങ്ങി . കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ടോൾ ആരംഭിച്ചത് . സമരവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Buy Now on CodeCanyon