ജോസ് കെ മാണിയുമായി ചർച്ച നടത്തിയിട്ടില്ല; വരാൻ താല്പര്യമുള്ളവർ വരട്ടെ, ആരെയും നിർബന്ധിക്കില്ലെന്ന് അടൂര്‍ പ്രകാശ്
2026-01-15 0 Dailymotion
ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചയാണെന്നും എവിടെ നിന്നാണ് ആ വിവരം ലഭിച്ചതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും അടൂര്‍ പ്രകാശ്