''വി മിസ് യൂ മണിയേട്ടാ...; നാടോടിനൃത്ത വേദിയിൽ കലാഭവൻ മണിയുടെ ഓർമകള്‍, ഏറ്റെടുത്ത് തൃശൂർ നഗരി
2026-01-15 9 Dailymotion
കലോത്സവത്തിന് തൃശൂർ വേദിയായതിനാലാണ് കലാഭവൻ മണിയുടെ പാട്ടുകൾ ഉൾപ്പെടുത്തിയുള്ള നാടോടി നൃത്തം ചിട്ടപ്പെടുത്തിയതെന്ന് കൊല്ലം കൃസ്‌തുരാജ് എച്ച്എസ്എസിലെ പ്ലസ്‌ടു വിദ്യാർഥിനിയായ അക്ഷധ.