Surprise Me!

പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ് ; വി.കെ നിഷാദിൻ്റെ പരോൾ നീട്ടി

2026-01-15 0 Dailymotion

<p>പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ വി.കെ നിഷാദിൻ്റെ പരോൾ നീട്ടി, 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ജയിലിൽ കിടന്നത് ഒരു മാസം മാത്രം <br />#kannur #payyannur #vknishad #keralapolice #asianetnews #KeralaNews</p>

Buy Now on CodeCanyon