<p>കോഴിക്കോട് കോർപറേഷനിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ബിജെപിക്ക് ലഭിച്ചതിന് പിന്നിൽ കോൺഗ്രസ്- ബിജെപി അന്തർധാര, കെസി ശോഭിതയെ തഴഞ്ഞെന്നും പി മോഹനൻ<br />#PMohanan #CPM #DCC #kozhikodedcc #KCShobitha #Congress #keralanews </p>