ചരിത്രത്തിലാദ്യം: റിപ്പബ്ലിക് ദിന പരേഡിൽ കോഴിക്കോടൻ പെരുമ; രാജ്പഥിനെ വിസ്മയമയിപ്പിക്കാന്‍ കോൽക്കളി
2026-01-15 119 Dailymotion
ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ കോഴിക്കോടൻ കോൽക്കളി. യാസിർ കുരിക്കളുടെ ശിക്ഷണത്തിൽ പരപ്പിൽ എംഎംഎച്ച്എസ്എസ് വിദ്യാർ ഥിളാണ് ഡൽഹിയിലെ രാജവീഥിയിൽ മലബാറിൻ്റെ തനത് മാപ്പിള കലാവൈഭവം അവതരിപ്പിച്ച് ചരിത്രം കുറിക്കുന്നത്