നടക്കുന്നത് പച്ചയായ ഹൈവേ കൊള്ളയാണ്. പണി എവിടെയും എത്താത്ത കാസർകോഡ് ചെങ്ങള-കാലിക്കടവ് റീച്ചിന്റെ ടോൾ പ്ലാസ, കുമ്പള ആരിക്കാടിയിൽ കെട്ടിയിട്ട് ടോൾ പിരിക്കുന്നതിലെ യുക്തി എന്താണ്? അറുപത് കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ ബൂത്തുകൾ പാടില്ലായെന്ന നിയമവും ഇവിടെ തെറ്റിച്ചിരിക്കുന്നു.<br />കാസർകോഡ് നിന്നുള്ള ഒരാൾക്ക് മംഗലാപുരം പോയി വരാൻ നിലവിൽ 250 രൂപയിലധികം കൊടുക്കേണ്ടി വരും. എല്ലാം നിർമിക്കുന്നത് കേന്ദ്രം ബ്ലാക്ക് ലിസ്റ്റ് ചെയ്ത് ഡീബാർ ചെയ്ത മേഘ എഞ്ചിനിയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ലിമിറ്റഡ് എന്ന കമ്പനിയും. നടക്കുന്നത് പച്ചയായ പകൽ കൊള്ള തന്നെയാണ് | Out Of Focus | OOF Cuts
